Book Name in English : Saptha Saindhavam
സപ്ത സൈന്ധവം
ചങ്ങമ്പുഴക്ക് ശേഷമുള്ള മലയാള കവിതയുടെ ശ്രദ്ധേയമായ ചങ്ങമ്പുഴക്ക് ശേഷമുള്ള മലയാള കവിതയുടെ ശ്രദ്ധേയമായ ചില നാഴികകല്ലുകളാണ് ഇവിടെ സമാഹരിച്ചിരിക്കുന്ന ഏഴു കവിതകള്‍ സപ്തവര്‍ണ്ണാങ്കിതമായ ഈ വര്‍ണ്ണരാജി ഏഴു പ്രവണതകളെ സൂചിപ്പിക്കുന്നു....റൊമന്റിസം, റിയലിസം,ആധുനികത,ഫെമിനിസം,പോസ്റ്റ് മോഡേണിസം,തുടങ്ങിയ പ്രസ്ത്ഥനങ്ങളെയും അവയുടെ ചില അന്തരാളഘട്ടങ്ങളെയും ഇക്കവിതകള്‍ ഉള്‍ക്കൊള്ളുന്നു ഒന്നു മറ്റൊന്നില്‍ നിന്നും വേറിട്ടുനില്ക്കുമ്പോള്‍ തന്നെ അത് തൊട്ടുമുമ്പുള്ളതിന്റെ തുടര്‍ച്ചയും തൊട്ടുപിന്നാലെയുള്ളതിന്റെ തുടക്കവുമാവുന്നു.Write a review on this book!. Write Your Review about സപ്ത സൈന്ധവം Other InformationThis book has been viewed by users 1988 times