Image of Book സമ്പൂർണ സമർപ്പണത്തിന്റെ രഹസ്യം
  • Thumbnail image of Book സമ്പൂർണ സമർപ്പണത്തിന്റെ രഹസ്യം

സമ്പൂർണ സമർപ്പണത്തിന്റെ രഹസ്യം

Publisher :Sophia Books
ISBN : 9780000109323
Language :Malayalam
Edition : 2010
Page(s) : 95
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 70.00

Book Name in English : Sampoorna Samarpanathinte Rahasyam

വിശ്വാസത്തിന്‍റെ വഴികളില്‍ കാലിടറിപ്പോകുന്നവര്‍ക്ക്, ജീവിതത്തിന്‍റെ അനുദിന ക്ലേശങ്ങളില്‍ ക്ഷീണിതരായി വീണുപോകുന്നവര്‍ക്ക് ഒടുങ്ങാത്ത പ്രത്യാശയുടെ ലോകത്തേക്ക് വഴികാട്ടുന്ന കൈപ്പുസ്തകം. നന്മതിന്മകളും ദൈവികവും പൈശാചികവുമായ പ്രവര്‍ത്തനങ്ങളും വിവേചിച്ചറിയുവാന്‍ ഇത് സഹായിക്കും. യഥാര്‍ത്ഥത്തില്‍ നന്മയായ കാര്യങ്ങള്‍ പ്രാര്‍ത്ഥനയിലൂടെ എങ്ങനെ നേടിയെടുക്കാമെന്ന് ഈ പുസ്തകം നമ്മെ പഠിപ്പിക്കുന്നു. സാധാരണക്കാര്‍ക്ക് മനസ്സിലാക്കാന്‍ വിഷമമുള്ള ഗഹനമായ ദൈവരാജ്യരഹസ്യങ്ങള്‍ അതീവ ലളിതമായി, ഒരു കൊച്ചുപ്രാര്‍ത്ഥനപോലെ വെളിപ്പെടുത്തുന്ന വിശിഷ്ടകൃതി....read more
Write a review on this book!.
Write Your Review about സമ്പൂർണ സമർപ്പണത്തിന്റെ രഹസ്യം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1005 times