Book Image
  • സമ്മാനപ്പെട്ടി 1
  • back image of സമ്മാനപ്പെട്ടി 1

സമ്മാനപ്പെട്ടി 1

ഒരു സംഘം ലേഖകര്‍

സമ്മാനപ്പെട്ടി - ഒന്നാം സഞ്ചിക
വായിച്ചു വളരാം പുസ്തക പരമ്പര
നാല് വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്ക്
കേരളത്തിന്റെ പാരമ്പര്യം പരിചയപ്പെടുത്തുന്ന പത്ത് ചിത്ര പുസ്തകങ്ങള്‍
നാടോടിക്കഥകളും നാടന്‍ പാട്ടുകളും ബാല കവിതകളും
ലളിതമായ ആഖ്യാനം കുട്ടിയെ ഭാവനയുടെ വിശാലമായ ലോകത്തേക്ക് നയിക്കുന്ന വര്‍ണ ചിത്രങ്ങള്‍

ആനത്താര - ഡി വിനയ ചന്ദ്രന്‍
ആമയും കുരങ്ങനും - സുജ സൂസന്‍ ജോര്‍ജ്
തൊടിയിലെ തെങ്ങ് - അന്‍വര്‍ അലി
പുലിവരുന്നേ പുലി - സുജ സൂസന്‍ ജോര്‍ജ്
നെല്ല് കൊയ്യട കോര - കെ ടി രാധാകൃഷ്ണന്‍
നല്ലൊരു നായ - ഡി വിനയ ചന്ദ്രന്‍
ആനയും തയ്യല്‍ക്കാരനും - കെ ബി ജനാര്‍ദ്ദനന്‍
എന്റെ കാക്ക - രാമകൃഷ്ണന്‍ കുമരനല്ലൂര്‍
മല്ലനും മാതേവനും - കെ ടി രാധാകൃഷ്ണന്‍
മണ്ണാങ്കട്ടയും കരീലയും - വിമലാ മേനോന്‍
Following are the 10 items in this package
Printed Book

Rs 350.00
Rs 315.00

1)  മല്ലനും മതേവനും by കെ റ്റി രാധാകൃഷ്ണന്‍

Rs 35.00
വായിക്കാന്‍ തുടങ്ങുന്നവര്‍ക്കായി മല്ലനും മതേവനും എന്ന കഥ ചിത്രപുസ്തക രൂപത്തില്‍
ചെറിയ കുട്ടികളെ വായനയിലേയ്ക്ക് ആകര്‍ഷിക്കാനുള്ള ഒരു പുസ്തക പരമ്പരയാണ്. വായനയുടെ വിവിധ ഘട്ടങ്ങളിലുള്ള കുട്ടികളെ ലക്ഷ്യം വെച്ചാണ് ഈ പരമ്പര തയ്യാറാക്കിയിരിക്കുന്നത്. കേരളത്തിലെ നാടോടിക്കഥകളും പഴഞ്ചൊല്ലുകളും കുട്ടിക്കവിതകളും നാടന്‍ പാട്ടുകളുമാണ് ഇവയ്ക്ക് ആധാരം.
മല്ലനും മതേവനും

2)  എന്റെ കാക്ക by രാമകൃഷ്ണന്‍ കുമരനല്ലൂര്‍

Rs 35.00
വായിക്കാന്‍ തുടങ്ങുന്നവര്‍ക്കായി കാക്കയെകുറിച്ചുള്ള പഴഞ്ചൊല്ലുകള്‍ കോര്‍ത്തിണക്കി ഒരു ചിത്ര പുസ്തകം.
ചെറിയ കുട്ടികളെ വായനയിലേയ്ക്ക് ആകര്‍ഷിക്കാനുള്ള ഒരു പുസ്തക പരമ്പരയാണ്. വായനയുടെ വിവിധ ഘട്ടങ്ങളിലുള്ള കുട്ടികളെ ലക്ഷ്യം വെച്ചാണ് ഈ പരമ്പര തയ്യാറാക്കിയിരിക്കുന്നത്. കേരളത്തിലെ നാടോടിക്കഥകളും പഴഞ്ചൊല്ലുകളും കുട്ടിക്കവിതകളും നാടന്‍ പാട്ടുകളുമാണ് ഇവയ്ക്ക് ആധാരം.
എന്റെ കാക്ക

3)  മണ്ണാങ്കട്ടയും കരീലയും by വിമലാമേനോന്‍

Rs 35.00
വായിക്കാന്‍ തുടങ്ങുന്നവര്‍ക്കായി മണ്ണാങ്കട്ടയും കരീലയും എന്ന കഥ ചിത്രപുസ്തക രൂപത്തില്‍
ചെറിയ കുട്ടികളെ വായനയിലേയ്ക്ക് ആകര്‍ഷിക്കാനുള്ള ഒരു പുസ്തക പരമ്പരയാണ്. വായനയുടെ വിവിധ ഘട്ടങ്ങളിലുള്ള കുട്ടികളെ ലക്ഷ്യം വെച്ചാണ് ഈ പരമ്പര തയ്യാറാക്കിയിരിക്കുന്നത്. കേരളത്തിലെ നാടോടിക്കഥകളും പഴഞ്ചൊല്ലുകളും കുട്ടിക്കവിതകളും നാടന്‍ പാട്ടുകളുമാണ് ഇവയ്ക്ക് ആധാരം.
മണ്ണാങ്കട്ടയും കരീലയും

4)  ആമയും കുരങ്ങനും വാഴനട്ടകഥ by സുജ സൂസന്‍ ജോര്‍ജ്ജ്

Rs 35.00
വായിക്കാന്‍ തുടങ്ങുന്നവര്‍ക്കായി ആമയും കുരങ്ങനും വാഴനട്ട കഥ ചിത്രപുസ്തക രൂപത്തില്‍
ചെറിയ കുട്ടികളെ വായനയിലേയ്ക്ക് ആകര്‍ഷിക്കാനുള്ള ഒരു പുസ്തക പരമ്പരയാണ്. വായനയുടെ വിവിധ ഘട്ടങ്ങളിലുള്ള കുട്ടികളെ ലക്ഷ്യം വെച്ചാണ് ഈ പരമ്പര തയ്യാറാക്കിയിരിക്കുന്നത്. കേരളത്തിലെ നാടോടിക്കഥകളും പഴഞ്ചൊല്ലുകളും കുട്ടിക്കവിതകളും നാടന്‍ പാട്ടുകളുമാണ് ഇവയ്ക്ക് ആധാരം.
ആമയും കുരങ്ങനും വാഴനട്ടകഥ

5)  ആനത്താര by ഡി വിനയചന്ദ്രന്‍

Rs 35.00
ചെറിയ കുട്ടികളെ വായനയിലേയ്ക്ക് ആകര്‍ഷിക്കാനുള്ള ഒരു പുസ്തക പരമ്പരയാണ്. വായനയുടെ വിവിധ ഘട്ടങ്ങളിലുള്ള കുട്ടികളെ ലക്ഷ്യം വെച്ചാണ് ഈ പരമ്പര തയ്യാറാക്കിയിരിക്കുന്നത്. കേരളത്തിലെ നാടോടിക്കഥകളും പഴഞ്ചൊല്ലുകളും കുട്ടിക്കവിതകളും നാടന്‍ പാട്ടുകളുമാണ് ഇവയ്ക്ക് ആധാരം.
ആനത്താര

6)  പുലി വരുന്നേ പുലി by സുജ സൂസന്‍ ജോര്‍ജ്ജ്

Rs 35.00
വായിക്കാന്‍ തുടങ്ങുന്നവര്‍ക്കായി പുലി വരുന്നേ പുലി എന്ന കഥ ചിത്ര പുസ്തക രൂപത്തില്‍
ചെറിയ കുട്ടികളെ വായനയിലേയ്ക്ക് ആകര്‍ഷിക്കാനുള്ള ഒരു പുസ്തക പരമ്പരയാണ്. വായനയുടെ വിവിധ ഘട്ടങ്ങളിലുള്ള കുട്ടികളെ ലക്ഷ്യം വെച്ചാണ് ഈ പരമ്പര തയ്യാറാക്കിയിരിക്കുന്നത്. കേരളത്തിലെ നാടോടിക്കഥകളും പഴഞ്ചൊല്ലുകളും കുട്ടിക്കവിതകളും നാടന്‍ പാട്ടുകളുമാണ് ഇവയ്ക്ക് ആധാരം.
പുലി വരുന്നേ പുലി

7)  തൊടിയിലെ തെങ്ങ് by അന്‍വര്‍ അലി

Rs 35.00
വായിക്കാന്‍ തുടങ്ങുന്നവര്‍ക്കായി തെങ്ങിനെക്കുറിച്ചുള്ള പഴഞ്ചൊല്ലുകള്‍ കോര്‍ത്തിണക്കിയ ഒരു ചിത്ര പുസ്തകം.
ചെറിയ കുട്ടികളെ വായനയിലേയ്ക്ക് ആകര്‍ഷിക്കാനുള്ള ഒരു പുസ്തക പരമ്പരയാണ്. വായനയുടെ വിവിധ ഘട്ടങ്ങളിലുള്ള കുട്ടികളെ ലക്ഷ്യം വെച്ചാണ് ഈ പരമ്പര തയ്യാറാക്കിയിരിക്കുന്നത്. കേരളത്തിലെ നാടോടിക്കഥകളും പഴഞ്ചൊല്ലുകളും കുട്ടിക്കവിതകളും നാടന്‍ പാട്ടുകളുമാണ് ഇവയ്ക്ക് ആധാരം.
തൊടിയിലെ തെങ്ങ്

8)  നല്ലൊരു നായ by ഡി വിനയചന്ദ്രന്‍

Rs 35.00
വായിക്കാന്‍ തുടങ്ങുന്നവര്‍ക്കായി നായയെക്കുറിച്ചുള്ള പഴഞ്ചല്ലുകള്‍ കോര്‍ത്തിണക്കി ഒരു ചിത്ര പുസ്തകം
ചെറിയ കുട്ടികളെ വായനയിലേയ്ക്ക് ആകര്‍ഷിക്കാനുള്ള ഒരു പുസ്തക പരമ്പരയാണ്. വായനയുടെ വിവിധ ഘട്ടങ്ങളിലുള്ള കുട്ടികളെ ലക്ഷ്യം വെച്ചാണ് ഈ പരമ്പര തയ്യാറാക്കിയിരിക്കുന്നത്. കേരളത്തിലെ നാടോടിക്കഥകളും പഴഞ്ചൊല്ലുകളും കുട്ടിക്കവിതകളും നാടന്‍ പാട്ടുകളുമാണ് ഇവയ്ക്ക് ആധാരം.
നല്ലൊരു നായ

9)  നെല്ലു കൊയ്യട കോര by കെ റ്റി രാധാകൃഷ്ണന്‍

Rs 35.00
വായിക്കാന്‍ തുടങ്ങുന്നവര്‍ക്കായി നെല്ലു കൊയ്യട കോര എന്ന കഥ ചിത്ര പുസ്തക രൂപത്തില്‍
ചെറിയ കുട്ടികളെ വായനയിലേയ്ക്ക് ആകര്‍ഷിക്കാനുള്ള ഒരു പുസ്തക പരമ്പരയാണ്. വായനയുടെ വിവിധ ഘട്ടങ്ങളിലുള്ള കുട്ടികളെ ലക്ഷ്യം വെച്ചാണ് ഈ പരമ്പര തയ്യാറാക്കിയിരിക്കുന്നത്. കേരളത്തിലെ നാടോടിക്കഥകളും പഴഞ്ചൊല്ലുകളും കുട്ടിക്കവിതകളും നാടന്‍ പാട്ടുകളുമാണ് ഇവയ്ക്ക് ആധാരം.
നെല്ലു കൊയ്യട കോര

10)  ആനയും തയ്യല്‍ക്കാരനും by കെ ബി ജനാര്‍ദ്ദനന്‍

Rs 35.00
വായിക്കാന്‍ തുടങ്ങുന്നവര്‍ക്കായിആനയും തയ്യല്‍ക്കാരനും എന്ന കഥ ചിത്രപുസ്തക രൂപത്തില്‍.
ചെറിയ കുട്ടികളെ വായനയിലേയ്ക്ക് ആകര്‍ഷിക്കാനുള്ള ഒരു പുസ്തക പരമ്പരയാണ്. വായനയുടെ വിവിധ ഘട്ടങ്ങളിലുള്ള കുട്ടികളെ ലക്ഷ്യം വെച്ചാണ് ഈ പരമ്പര തയ്യാറാക്കിയിരിക്കുന്നത്. കേരളത്തിലെ നാടോടിക്കഥകളും പഴഞ്ചൊല്ലുകളും കുട്ടിക്കവിതകളും നാടന്‍ പാട്ടുകളുമാണ് ഇവയ്ക്ക് ആധാരം.
ആനയും തയ്യല്‍ക്കാരനും
Write a review on this book!.
Write Your Review about സമ്മാനപ്പെട്ടി 1
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2776 times

Customers who bought this book also purchased