Book Name in English : Sammisraramayanam
പത്ത് സർഗ്ഗങ്ങളിലായി 29 അദ്ധ്യായങ്ങളോടെ എണ്ണായിരത്തിലധികം വരികളുള്ള കാവ്യം. നിലവിലുള്ള പല രാമായണങ്ങളിലെയും കഥകളുടെ പൊരുൾ വ്യത്യസ്തമായി അവതരിപ്പിക്കുന്ന കൃതി. ശാസ്ത്രബോധം, ആദ്ധ്യാത്മികം, ഭൗതികജീവിതം തുടങ്ങിയവയ്ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള സംഭവപരമ്പരകൾ. ജീവിതത്തിൽ ശാന്തിയും സമാധാനവും കൈവരിക്കുവാൻ ഉതകുംവിധം പ്രവർത്തിക്കുവാൻ പ്രേരണ നൽകുന്ന രചന. മൂലകൃതികളിൽനിന്നും വ്യത്യസ്തമായി, രാവണന്റെ സ്വഭാവവൈശിഷ്ട്യത്തിലൂന്നിക്കൊണ്ട് രാമലക്ഷ്മണാദികളെ ലങ്കയിൽവെച്ച് ആദരിക്കുമ്പോൾ, സമ്മിശ്രരാമായണ കഥാന്ത്യത്തിന് വ്യത്യസ്ത മാനമുണ്ടാകുന്നു.Write a review on this book!. Write Your Review about സമ്മിശ്രരാമായണം Other InformationThis book has been viewed by users 103 times