Book Name in English : Sargasameekha
മലയാള സാഹിത്യത്തിലെ നിത്യഭാസുരതാരങ്ങളായ ഇരുപത്തിയഞ്ച് പ്രതിഭകളുടെ പ്രതിഭകളുടെ കൃതികളിലൂടെയും ഉള്ള സഞ്ചാരമാണ് സര്‍ഗ്ഗസമീക്ഷ ഓരോരുത്തരുടെയും രചനാജീവിതത്തെക്കുറിച്ചുള്ള നിരൂപണം,ജീവചരിത്രം, അഭിമുഖം എന്നിങ്ങനെ ഒരോ പ്രതിഭകളെയും അടുത്തറിയാന്‍ ഉതകും വിധമാണ് കൃതി സംവിധാനം ചെയ്യുന്നത്.Write a review on this book!. Write Your Review about സര്‍ഗ്ഗസമീക്ഷ Other InformationThis book has been viewed by users 2561 times