Book Name in English : Sargasrishtiyude Maulika bhavangal
കുട്ടികളിലെ രചനാത്മകമായ സിദ്ധികള്‍ വികസിപ്പിച്ച് അവര്‍ക്കു സ്വാശ്രയത്വം കൈവരരുത്തുവാന്‍ മാതൃകകള്‍ വായിച്ചറിഞ്ഞ് സ്വയം മനസ്സിലാക്കുവാന്‍ സൂചകങ്ങളുടെ സഹായത്തോടെ സ്വതന്ത്രരചനകളുടെ പരിശീലനക്കളരിയില്‍ ചുവടുകള്‍വയ്ക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കൊരു ഗുരുനാഥന്‍. അദ്ധ്യാപകര്‍ക്കൊരു വഴികാട്ടി. രക്ഷിതാക്കള്‍ക്കൊരു സഹായി. പാഠപുസ്തകങ്ങളുടെ താളുകളില്‍ മാത്രം ഒതുങ്ങിനില്‍ക്കാതെ സര്‍ഗ്ഗശേഷിയുടെ വിശാലമായ മേച്ചില്‍പ്പുറങ്ങളിലേയ്ക്ക് വിദ്യാര്‍ത്ഥികളെ നയിക്കുന്ന പുതിയ പാഠ്യപദ്ധതിയിലെ സൃഷ്ട്യുന്മുഖമായ ഭാഷാവ്യവഹാരരൂപങ്ങളിലേയ്ക്ക്... ’സര്‍ഗ്ഗസൃഷ്ടിയുടെ മൗലികഭാവങ്ങള്‍’ ഒരു കിളിവാതില്‍ തുറക്കുന്നു. കുട്ടികളിലെ രചനാത്മകമായ സിദ്ധികള്‍ വികസിപ്പിച്ച് അവര്‍ക്കു സ്വാശ്രയത്വം കൈവരരുത്തുവാന്‍ മാതൃകകള്‍ വായിച്ചറിഞ്ഞ് സ്വയം മനസ്സിലാക്കുവാന്‍ സൂചകങ്ങളുടെ സഹായത്തോടെ സ്വതന്ത്രരചനകളുടെ പരിശീലനക്കളരിയില്‍ ചുവടുകള്‍വയ്ക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കൊരു ഗുരുനാഥന്‍. അദ്ധ്യാപകര്‍ക്കൊരു വഴികാട്ടി. രക്ഷിതാക്കള്‍ക്കൊരു സഹായി
Write a review on this book!. Write Your Review about സര്‍ഗ്ഗസൃഷ്ടിയുടെ മൗലികഭാവങ്ങള്‍ Other InformationThis book has been viewed by users 810 times