Book Name in English : Sarvam Vivasthramakkunna Kannukal
സുഗുണഗോപനിലും ജെമിയിലും മേരി ഫ്ലേവറിലും അബാന്‍ കാണുന്നത് അയാളെത്തന്നെയാണ്. പൗരുഷം എന്ന സൂചകമാണ് അയാളുടെ സ്വത്വം. എന്നാല്‍ ഓരോ സന്ദര്‍ഭത്തിലും താനൊരു തകര്‍ന്ന പുരുഷനാണെന്ന് അയാള്‍ സ്വയം തിരിച്ചറിയുന്നു. ജീവിതത്തിലെ ചില വേറിട്ട കാഴ്‌ചകളെ ആവിഷ്‌കാര സൗന്ദര്യത്തോടെ മുദ്രിതമാക്കുന്ന നോവലറ്റ്.
സര്‍വ്വം വിവസ്ത്രമാക്കുന്ന കണ്ണുകള്‍Write a review on this book!. Write Your Review about സര്‍വ്വം വിവസ്ത്രമാക്കുന്ന കണ്ണുകള്‍ Other InformationThis book has been viewed by users 1633 times