Image of Book സറൗണ്ട് സിസ്റ്റം
  • Thumbnail image of Book സറൗണ്ട് സിസ്റ്റം
  • back image of സറൗണ്ട് സിസ്റ്റം

സറൗണ്ട് സിസ്റ്റം

Publisher :Rat Books
ISBN : 9788195488148
Language :Malayalam
Edition : 2024
Page(s) : 300
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 490.00
Rs 465.00

Book Name in English : Surround System

ഷഫീക്ക് മുസ്തഫയുടെ കഥാലോകം കാല്പനിക ഭാഷകൊണ്ട് ഇഴചേർക്കപ്പെട്ടതല്ല. അലങ്കാരങ്ങൾ, കാവ്യാത്മക പ്രയോഗങ്ങൾ എന്നിവ പൂർണ്ണമായും ഒഴിവാക്കി, സാധാരണ കഥാകഥനത്തിന്റെ ഭാഷയും രീതിയുമാണ് ഈ കൃതികളിൽ കാണാൻ കഴിയുക. പ്രമേയം തെരഞ്ഞെടുക്കുമ്പോഴോ അതിൽ നിന്നും ഒരു കഥാതന്തു വിരിയിച്ചെടുക്കുമ്പോഴോ ഔചിത്യത്തിന്റെ അതിരുകൾ കഥാകൃത്തിനെ
ബുദ്ധിമുട്ടിക്കുന്നില്ല. ഇതിന്റെയൊക്കെ ഫലമായി ഓർഫിയസ് എന്ന ഗന്ധർവ്വ കിന്നരനെ പോലെ അനാദൃശവും സമാനതകളില്ലാത്തതുമായ ഒരു ലോകം സൃഷ്ടിക്കുവാൻ അദ്ദേഹത്തിന് കഴിയുന്നു. വായനക്കാർക്ക് ആ ലോകം പുത്തൻ അനുഭവങ്ങൾ നൽകുന്നു. അവരുടെ ചുറ്റുമുള്ള ലോകത്തിന് പുതുവ്യാഖ്യാനങ്ങൾ ചമയ്ക്കാൻ അങ്ങിനെ അവർ പ്രാപ്തരാകുന്നു.
Write a review on this book!.
Write Your Review about സറൗണ്ട് സിസ്റ്റം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 330 times