Image of Book സവർണ്ണ -ഹിന്ദു-മതത്തിലെ ഹിംസ
  • Thumbnail image of Book സവർണ്ണ -ഹിന്ദു-മതത്തിലെ ഹിംസ
  • back image of സവർണ്ണ -ഹിന്ദു-മതത്തിലെ ഹിംസ

സവർണ്ണ -ഹിന്ദു-മതത്തിലെ ഹിംസ

Publisher :Mythri Books
ISBN : 9780000117878
Language :Malayalam
Edition : 2019
Page(s) : 70
Condition : New
1 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 70.00

Book Name in English : Savarna -Hindu- Mathathile Himsa

ഹിന്ദുത്വതീവ്രവാദികളുടെ പരസ്യമായ വധഭീഷണി നേരിടുന്ന ഡോ കെ എസ് ഭഗവാന്റെ വിവാദ കൃതി. നരേന്ദ്ര ധബോൽക്കർ, ഗോവിന്ദ് പൻസാരെ, കൽബുർഗി... തീവ്രഹിന്ദുത്വതീവ്രവാദികൾ തലയ്ക്കു വില പറഞ്ഞുകൊണ്ട് ഇവരെ ഓരോരുത്തരെയായി കൊല ചെയ്തു. ഇനി ആ തോക്കിൻ മുന നീളുന്നത് കെ എസ് ഭഗവാനിലേക്കായിരിക്കുമെന്നുള്ള മരണവാറണ്ട് നൽകിക്കഴിഞ്ഞു. ഹിന്ദുത്വതീവ്രവാദത്തിന് അടിത്തറ പാകിയ ഹിംസാത്മകമായ ഹിന്ദുമതത്തെ ഇഴകീഴി വിമർശിക്കുന്ന കൃതി.
Write a review on this book!.
Write Your Review about സവർണ്ണ -ഹിന്ദു-മതത്തിലെ ഹിംസ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3279 times

Customers who bought this book also purchased