Book Name in English : Samoohyapadam
സമൂഹത്തില്‍ നിന്ന് പഠിക്കുക മാത്രമല്ല സമൂഹത്തെ ചിലത് പഠിപ്പിക്കുക കൂടി ചെയ്യുന്നുണ്ട് കുട്ടികള്‍. കരുണയുടെയും പാരസപര്യത്തിന്റെയും ദേശസ്നേഹത്തിന്റേയും സംഘബോധത്തിന്റെയും പുതിയ ഏടുകള്‍ തീര്‍ത്ത് മുന്നേറുന്ന ചുണക്കുട്ടികളുടെ കഥ പറയുന്ന ഈ നോവല്‍ കുട്ടികള്‍ക്കുമാത്രം വായിക്കാനുള്ളതല്ല..........................Write a review on this book!. Write Your Review about സാമൂഹ്യപാഠം Other InformationThis book has been viewed by users 3156 times