Book Name in English : Saisfulingam
ഭഗവാൻ ശ്രീ സത്യസായിബാബയുടെ ജീവിതപാത സ്വന്തം വ്യക്തി ജീവിതത്തെ സ്വീധിനിക്കുകയും അതിലൂടെ അർപ്പണബോധത്തോടെ മുന്നേറാൻ സാധിച്ചത് തികച്ചും അനുഭവവേദ്യമായ ആത്മകഥാംശമായ കൃതി ഭക്തിയുടെ മൂല്യങ്ങൾ ചെറു സ്ഫുലിംഗങ്ങളായി എന്നും പ്രചോദനം നൽകുമെന്ന ആശയം ഈ ഗ്രന്ഥത്തിൽ സമന്വയിപ്പിച്ചിരിക്കുന്നു. സത്യസായി ദർശനങ്ങൾ ജീവിതവിജയത്തിന് എങ്ങനെ ഉപയുക്തമാക്കുമെന്ന് സ്വാഅനുഭവങ്ങളിലൂടെ ലളിതമായി വിശദീകരിക്കുന്നു.Write a review on this book!. Write Your Review about സായിസ്ഫുലിംഗം Other InformationThis book has been viewed by users 80 times