Book Name in English : Savithri Rajeevante Kavithakal
കവിത എഴുതുന്ന ആൾ മിക്കപ്പോഴും പലതരം സന്നിവേശങ്ങളുടെ ഫലമായിട്ടായിരിക്കും തന്റെ വെളിപാടുകൾക്ക് ഭാഷയിൽ ഒരു രൂപം കൊടുക്കുന്നത്. അതെഴുതിത്തീർന്ന് വായിക്കുന്ന അവൾ/അയാൾ ഒരു പക്ഷേ, മറ്റൊരാളായി മാറിയിട്ടുണ്ടാവാം, ഒരാസ്വാദകൻ, ഒരു വായനക്കാരൻ, ഒരു നിരൂപകൻ ഇങ്ങനെ പല ഭാവത്തിൽ തന്റെതന്നെ കവിതയെ അതിന്റെ സ്രഷ്ടാവ് സമീപിക്കുന്നു. അതുകൊണ്ടുതന്നെയാണ് വായിൽനിന്ന് വീഴുന്ന വാക്കുകളെന്നപോലെ പലതരം വ്യാഖ്യാനങ്ങൾക്ക് വിധേയമായി അതിനലയേണ്ടി വരുന്നത്.Write a review on this book!. Write Your Review about സാവിത്രി രാജീവിന്റെ കവിതകള്‍ Other InformationThis book has been viewed by users 1149 times