Book Name in English : Cigaratte
വൈവിധ്യമുള്ള കഥാബീജങ്ങള്‍ ഈ പുസ്തകത്തിന്റെ അനേകം ചാരുതകളില്‍ ഒന്നാണ് . കൊച്ചി സംസ്ഥാനം നിലനിന്നിരുന്ന കാലത്ത് ചുങ്കം വെട്ടിച്ച് മലബാറിലേക്ക് നെല്ലുകടത്തുന്നതിന്റെ പശ്ചാത്തലത്തില്‍ രസകരമായ ഒരു സംഭവം വിവരിക്കുന്ന ’ ചുങ്കം എന്ന കഥമുതല്‍ എന്തും കച്ചവടമഅക്കുന്ന ഈ ആസുരകാലത്തെ ഒരു ഭ്രമാത്മക കഥയായ ’ ബ്രെസ്റ്റ് മില്‍ക്ക് ഫാക്ടറി വരെ പരന്നു കിടക്കുന്നു അത് .
അഷ്ടമൂര്‍ത്തിWrite a review on this book!. Write Your Review about സിഗററ്റ് Other InformationThis book has been viewed by users 928 times