Book Name in English : Cinema,Samooham , Prathyayasasthram
അന്തരിച്ച് പോയ പ്രശസ്ത സാംസ്‌കാരിക വിമര്‍ശകന്‍ രവീന്ദ്രന്റെ തിരഞ്ഞെടുത്ത ലേഖനങ്ങളുടെ രണ്ടാം പതിപ്പ് . ആഗോളവത്കരണവും സിനിമയിലെ പ്രാദേശികച്ഛായകളുടെ തിരോധാനവും , സിനിമയിലെ ആഗോള പ്രവണതയും മലയാളത്തിലെ ആര്‍ട്ട് സിനിമയും , പ്രത്യയശാസ്ത്രവും സിനിമയും , സിനിമയുടെ രാഷ്ട്രീയം , മാധ്യമങ്ങളുടെ പ്രതിലോമ പ്രകൃതം , മലയാള സിനിമയുടെ രാഷ്ട്രീയാന്തര്‍ഗതങ്ങള്‍ , ഇന്ത്യന്‍ സിനിമയുടെ രാഷ്ട്രീയ ഉള്ളടക്കം തുടങ്ങീ ഇരുപതിലധികം ലേഖനങ്ങള്‍ . സിനിമയെ ഗൗരവമായി കാണുന്നവര്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട പുസ്തകം .Write a review on this book!. Write Your Review about സിനിമ, സമൂഹം, പ്രത്യയശാസ്ത്രം Other InformationThis book has been viewed by users 3478 times