Book Name in English : City Hunder
പുറത്തുനിന്ന് ഭാരതി കതക് വലിച്ചടയ്‌ക്കുന്ന കാഴ്‌ച കണ്ടവര്‍ നടുങ്ങി. പശുമല പപ്പ വല്ലാത്തൊരു ഭാവത്തില്‍ ചിരിച്ചു. “ഒന്ന് മനസ്സില്‍ കണ്ടാല്‍ അതു ഞാന്‍ നേടിയെടുത്തിരിക്കും. പെണ്ണേ. കാലം കുറേയായി നീ എന്റെ ചോരയില്‍ ഒരാവേശമായി ഓടാന്‍ തുടങ്ങിയിട്ട്.”Write a review on this book!. Write Your Review about സിറ്റി ഹണ്ടര്‍ Other InformationThis book has been viewed by users 1514 times