Book Name in English : Civil Service Examination Malayalam Optional -Paper-1-
UPSC മെയിന്‍ (2010) പരീക്ഷയില്‍ മലയാളം ഓപ്ഷണലിന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ സിവില്‍ സര്‍വീസ് പരിശീലകന്‍ ജോബിന്‍ എസ്. കൊട്ടാരം എഡിറ്റ് ചെയ്ത പുസ്തകം.
UPSC സിലിബസ്സിലെ എല്ലാ വിഷയങ്ങളും ഉള്‍കൊള്ളിച്ചുകൊണ്ട് തയ്യാറാക്കിയിരിക്കുന്ന ആധികാരിക ഗ്രന്ഥം. ലളിതമായ ഭാഷ ചുരുങ്ങിയ സമയത്തിനുള്ളില്‍ വിഷയം പഠിച്ചു തീര്‍ക്കാന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുന്ന വഴികാട്ടി.Write a review on this book!. Write Your Review about സിവില്‍ സര്‍വീസ് എക്സാമിനേഷന്‍ മലയാളം ഓപ്ഷണല്‍ -പേപ്പര്‍-1- Other InformationThis book has been viewed by users 6585 times