Image of Book സിവില്‍ സര്‍വ്വീസ് കെ എ എസ് മലയാളത്തിലെഴുതാം -ലേഖന സമാഹാരം-
  • Thumbnail image of Book സിവില്‍ സര്‍വ്വീസ് കെ എ എസ് മലയാളത്തിലെഴുതാം -ലേഖന സമാഹാരം-
  • back image of സിവില്‍ സര്‍വ്വീസ് കെ എ എസ് മലയാളത്തിലെഴുതാം -ലേഖന സമാഹാരം-

സിവില്‍ സര്‍വ്വീസ് കെ എ എസ് മലയാളത്തിലെഴുതാം -ലേഖന സമാഹാരം-

ISBN : 9789382628309
Language :Malayalam
Edition : June 2020
Page(s) : 216
Condition : New
no ratings yet, be the first one to rate this !

Book Name in English : Civil Service KAS Malayalathillezutham -Lekhana Samaharam-

സിവില്‍ സര്‍വീസ് കേരളാ അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ് മെയന്‍ പരീക്ഷ മലയാളത്തിലെഴുതുവാന്‍ വേണ്ടിയുള്ള ഭഗീരഥ പ്രയത്നത്തിന്റെ ഭാഗമായി അബ്സൊല്യൂട്ട് ഐ എ എസ് അക്കാദമി പുറത്തിറക്കിയിട്ടുള്ള പുസ്തകമാണിത്. മാതൃഭാഷയില്‍ ഉന്നത പരീക്ഷകള്‍ എഴുതുന്നതു പ്രോത്സാഹിപ്പിക്കുക. മലയാളത്തിന്റെ വളര്‍ച്ചയെ സഹായിക്കുക എന്നീ വലിയ ലക്ഷ്യങ്ങളോടെ അബ്സൊല്യൂട്ട് ഐ എ എസ് അക്കാദമി ജോബിന്‍ എസ് കൊട്ടാരം രചിച്ചിരിക്കുന്നു ഈ പുസ്തകത്തില്‍ ഇന്ത്യന്‍ സമൂഹത്തില്‍ ആഗോളീകരണത്തിന്റെ ഫലങ്ങള്‍, ദുരന്തവും ദുരന്ത നിവാരണവും ദേശീയ സുരക്ഷ ഇന്ത്യയിലെ ഭൂപരിഷ്കരണങ്ങള്‍ എന്നീ വിഷയങ്ങള്‍ വിശദമായി ചര്‍ച്ചചെയ്യുന്നു.
Write a review on this book!.
Write Your Review about സിവില്‍ സര്‍വ്വീസ് കെ എ എസ് മലയാളത്തിലെഴുതാം -ലേഖന സമാഹാരം-
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1267 times

Customers who bought this book also purchased