Book Name in English : Secret Gardan
ഓരോ കുട്ടിയും വായിച്ചിരിക്കേണ്ട പുസ്തകമാണ് സീക്രട്ട് ഗാര്‍ഡന്‍ . ഫ്രാന്‍സ് ഹോഗ്‌സണ്‍ ബര്‍നെറ്റിന്റെ ഈ വിശ്രുതനോവല്‍ മലയാളത്തിന്റെ കുഞ്ഞുങ്ങള്‍ക്കായി അണിയിച്ചൊരുക്കിയിത് കെ പി സുമതിയാണ്. പ്രസിദ്ധ ബംഗാളി ചിത്രകാരി കബിത മുഖോപാധ്യായയുടെ ചിത്രങ്ങള്‍ ഈ പുസ്തകത്തെ സമ്പന്നമാക്കുന്നു.Write a review on this book!. Write Your Review about സീക്രട്ട് ഗാര്‍ഡന്‍ Other InformationThis book has been viewed by users 763 times