Book Name in English : Seemantha Rekha
നനുത്ത ഒരു തെന്നല്‍ പോലെ, കാടിനെ താന്ത്വനിപ്പിക്കുന്ന ഒരരുവിപോലെ വായനക്കാരുടെയുള്ളില്‍ ആനന്ദഗാനം പൊഴിക്കുന്ന ഒരു നോവല്‍. സഹോദരിമാര്‍ക്കുവേണ്ടി ജീവിക്കുന്ന ശൈലജ ടീച്ചറുടെ കഥയെന്നതുപോലെത്തന്നെ മോനിയുടെയും, പ്രശാന്തിന്റെയും സുശീലയുടെയും കഥയാണീനോവല്‍. ഇക്കാലത്തെ സ്‌ത്രീ മനസ്സിന്റെ തുടിയൊച്ച ഈ നോവലില്‍ ഉയര്‍ന്നു കേള്‍ക്കാം. ഒറ്റത്തന്ത്രിയില്‍ മുറുക്കിയ ഒരു ഗാനം പോലെ ഒരു നോവല്‍.
Write a review on this book!. Write Your Review about സീമന്തരേഖ Other InformationThis book has been viewed by users 3061 times