Book Name in English : Sugatha Smrithi
മണ്ണിനും പെണ്ണിനും മാതൃഭാഷയ്ക്കും വേണ്ടി അന്ത്യം വരെ പൊരുതിയ കാവിയത്രിയാണ് സുഗതകുമാരി. മൂല്യച്യുതുകള്‍ക്കെതിരെ കലഹിക്കാനും തോക്കണമെന്നറിഞ്ഞുകൊണ്ടു തന്നെ ഒറ്റയാന്‍ യുദ്ധം നടത്താമുമായി ജീവിതം ഉഴിഞ്ഞു വെച്ച പ്രകൃതി സ്നേഹിയും നിരാലംബരുടെ അമ്മയുമായിരുന്ന ടീച്ചര്‍.Write a review on this book!. Write Your Review about സുഗതസ്മൃതി Other InformationThis book has been viewed by users 836 times