Book Name in English : Sugandha Jeevitham
വ്യവസായസാമ്രാജ്യം കെട്ടിപ്പടുക്കാനും വിപുലപ്പെടുത്താനും ശ്രമിക്കുന്നവര്‍ക്ക് ഈ അനുഭവങ്ങള്‍ പ്രചോദനമാകുമെന്നത്
നിസ്തര്‍ക്കമാണ്. അസൂയാര്‍ഹമായ വിജയങ്ങള്‍ കൊയ്യുവാന്‍ പ്രയോഗിച്ച മികച്ച തന്ത്രങ്ങള്‍ മാത്രമല്ല, കനത്ത പരാജയത്തിന്റെ
പടുകുഴിയില്‍ വീഴാതെ അദ്ഭുതകരമായി രക്ഷപ്പെട്ട ജീവിതാനുഭവങ്ങളും ചേര്‍ന്നതാണ് ഈ രചന.
-ഡോ. ശശി തരൂര്‍
മൂല്യവര്‍ധിത സുഗന്ധവ്യഞ്ജനങ്ങളുടെ ഉത്പാദനത്തിലും
കയറ്റുമതിയിലും ലോകത്തെ ഏറ്റവും വലിയ
കമ്പനികളിലൊന്നായ സിന്തൈറ്റിന്റെ അമരക്കാരന്റെ
പ്രചോദനാത്മകമായ ജീവിതകഥ.Write a review on this book!. Write Your Review about സുഗന്ധ ജീവിതം Other InformationThis book has been viewed by users 238 times