Image of Book സുന്നത്ത് ജമാ അത്ത്
  • Thumbnail image of Book സുന്നത്ത് ജമാ അത്ത്
  • back image of സുന്നത്ത് ജമാ അത്ത്

സുന്നത്ത് ജമാ അത്ത്

Language :Malayalam
Page(s) : 120
Condition : New
3 out of 5 rating, based on 16 review(s)

Book Name in English : Sunnath Jama Ath

ഇസ്‌ലാമിലും മുസ്‌‌ലീം സമൂഹത്തിലും നിലനില്‍‌ക്കുന്ന ഏകതാഭാവങ്ങളെ തകര്‍ക്കാനും സാമൂഹികഛിദ്രത വിതക്കാനുമുള്ള ശ്രമങ്ങള്‍ ശക്തമാണ്‌ . ഇസ്‌‌ലാമിക വിശ്വാസത്തെക്കുറിച്ചും അനുഷ്ഠാനങ്ങളെക്കുറിച്ചും ഉന്നയിക്കപ്പെടുന്ന സംശയങ്ങളിലധികവും ഇസ്‌ലാമിനെ ശുദ്ധീകരിക്കാനുദ്ധേശിച്ചുള്ളതല്ല . ശിഥിലീകരിക്കാനുള്ള ഗൂഢോദ്ദേശ്യത്തോടുകൂടിയതുമാണ്‌ . അനിവാര്യമായ തരിച്ചറിവ് സമൂഹത്തിന്‌ നല്‍‌കുകയാണ്‌ ഈ കൃതി.
Write a review on this book!.
Write Your Review about സുന്നത്ത് ജമാ അത്ത്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2663 times

Customers who bought this book also purchased