Book Name in English : Subadhra
ഒരു കാലഘട്ടത്തിന്റെ ഉച്ചനീചത്വങ്ങൾക്കെതിരെ കലഹിച്ച പെൺകരുത്തിന്റെ കഥ .കുടുംബത്തിന്റെ ഏകാധിപത്യവാഴ്ചയ്‌ക്കെതിരെ പോരാടി പുതിയ കാലത്തിലേക്ക് സമൂഹത്തെ നയിച്ച സുഭദ്രയുടെ ചെറുത്നിൽപുകൾ . സുഭദ്രയുടെ കയ്യെഴുത്തുപ്രതിയിൽ നിന്ന് ജന്മിത്വവാഴ്ചയുടെ കിരാതമായ കഥകൾ വായിച്ചെടുക്കുന്ന ഗാഥ എന്ന പെൺകുട്ടിയുടെയും കഥയാണിത്Write a review on this book!. Write Your Review about സുഭദ്ര Other InformationThis book has been viewed by users 1422 times