Book Name in English : Subhashithangal
സ്നേഹം സഹവർത്തിത്വം സാഹോദര്യം സന്തോഷം സമാധാനം കരുണ ആർദ്രത പങ്കുവയ്‌പ് മനുഷ്യത്വം.... തുടങ്ങിയ ഉദാത്ത മാനുഷിക മൂല്യങ്ങളിലൂന്നി ഡോ. കായംകുളം യൂനുസ് ആകാശവാണിയിൽ അവതരിപ്പിച്ച സുഭാഷിത പ്രഭാഷണങ്ങളിൽ നിന്ന് തെരഞ്ഞെടുത്തവയുടെ സമാഹാരമാണ് ഈ കൃതി. ഉത്തമ ചിന്തയിലൂടെ മനുഷ്യമനസിനെ ശുദ്ധീകരിച്ച് സമൂഹത്തെ പരിഷ്‌കരിക്കുക എന്നതാണ് ഇതിലെ ഓരോ ലേഖനത്തിൻ്റെയും ലക്ഷ്യം. സാമൂഹിക നിരീക്ഷകൻ കൂടിയായ ഡോ. കായംകുളം യൂനുസ് തയാറാക്കിയ സുഭാഷിതങ്ങൾ ഏവർക്കും പ്രചോദനാത്മകം. പ്രശസ്‌ത എഴുത്തുകാരുടെ വിലയിരുത്തലുകളും ഒപ്പം.Write a review on this book!. Write Your Review about സുഭാഷിതങ്ങൾ Other InformationThis book has been viewed by users 87 times