Book Name in English : Sumungalayodonnu Chothikanam Daivathodum
വരഗിരധാര അനുഗ്രഹിക്കട്ടെ.
ശപിൻ്റെ ഈ നോവൽ
ഒരു ഗ്രാമത്തിൻ്റെ ജീവിതഗന്ധിയായ ഹാസ്യത്തേയും പ്രണയത്തേയും ഒരു തുളസിമാലപോലെ കോർത്തിണക്കിയിരിക്കുന്നു. മലയാള സാഹിത്യത്തെ വിലയിരുത്തുമ്പോൾ ഈ നോവൽ കൂടി വായിക്കുക എങ്കിലേ അത് പൂർണമാകൂ
സമ്പുഷഠവും രസദായകവുമായ രചനാ ശൈലികൊണ്ട്’ ശപത്ഥിന്റെ ഓരോ രചനകളും സാഹിത്യ വിഹായസ്സിൽ മിന്നും താരങ്ങളായി എന്നും പരിലസിക്കും.
Write a review on this book!. Write Your Review about സുമംഗലയോടൊന്ന് ചോദിക്കണം ദൈവത്തോടും Other InformationThis book has been viewed by users 55 times