Book Name in English : Suvarnnayude Natakangal
സുവര്‍ണയുടെ കലാകാരന്മാരായ എല്‍ദോസ് യോഹന്നാന്‍, എന്‍.ജി.കൃഷ്ണന്‍കുട്ടി, വി.ടി.രതീഷ് എന്നിവര്‍ എഴുതിയ മൂന്ന് നാടകങ്ങള്‍.
നാല് പതിറ്റാണ്ടായി പ്രവര്‍ത്തിച്ചുവരുന്ന സുവര്‍ണ തിയേറ്റേഴ്സ് കേരളത്തിലങ്ങോളം അമേച്വര്‍ നാടകങ്ങള്‍ അവതരിപ്പിച്ചു വരുന്നു. കേരള സംഗീത നാടക അക്കാദമി 2010-11വര്‍ഷം സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ കലാസമിതിയായി തെരഞ്ഞെടുത്ത സുവര്‍ണയുടെ പല നാടകങ്ങള്‍ക്കും അക്കാദമിയുടേതുള്‍പ്പെടെയുള്ള സംസ്ഥാനതല പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.Write a review on this book!. Write Your Review about സുവര്‍ണയുടെ നാടകങ്ങള്‍ Other InformationThis book has been viewed by users 1111 times