Image of Book സൂര്യകിരീടം
  • Thumbnail image of Book സൂര്യകിരീടം
  • back image of സൂര്യകിരീടം

സൂര്യകിരീടം

Publisher :Grassroots
Language :Malayalam
Edition : 2014
Page(s) : 150
Condition : New
4 out of 5 rating, based on 1 review(s)

Book Name in English : Sooryakireedam

കാവുകളിലും കാണിക്കകളിലും വിശ്വസിക്കുന്ന വില്വമംഗലം ഗ്രാമവാസികളുടെ ജീവിതത്തില്‍ വലിയ സ്വാധീന ശക്തിയാകുന്ന, മന്ത്രവാദി വില്വമംഗലം വാസുദേവഭട്ടതിരി. ഭട്ടതിരിയുടെ മഹാത്ഭുതങ്ങള്‍ക്ക്‌ സാക്ഷിയായി ശിഷ്യത്വം സ്വീകരിച്ച ഡോ. ഫ്രാങ്ക്‌ളി‌ന്‍ ജായ്‌ക്‌ എന്ന അമേരിക്കക്കാരന്റെ ആകസ്‌മികാനുഭവങ്ങള്‍..... ഒപ്പം നിഷ്‌കളങ്കരായ ഗ്രാമവാസികളുടെ പച്ചയായ ജീവിതത്തിന്റെ ആവിഷ്‌കാരം.

ഫാന്റസിയും മാന്ത്രികതയും ചേര്‍ന്ന്‌ ഉദ്യേഗജനകമായ സന്ദര്‍ഭങ്ങളിലൂടെ വികസിക്കുന്ന അത്യാകര്‍ഷകമായ നോവല്‍. ഏറ്റുമാനൂര്‍ ശിവകുമാറിന്റെ പ്രശസ്‌തമായ രചന.
ഗ്രാസ്സ് റൂട്ട് ബുക്സ്
Write a review on this book!.
Write Your Review about സൂര്യകിരീടം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 516 times

Customers who bought this book also purchased