Book Name in English : Sooryanamaskaram
എല്ലാവരും രോഗികളാകുന്ന ഈ കാലത്ത് മനസ്സിനെയും
ശരീരത്തെയും ആരോഗ്യകരമായി നിലനിര്‍ത്താന്‍ പ്രകൃതിയുമായി
ഇഴുകിച്ചേര്‍ന്നുള്ള വ്യായാമമാണ് ഏറ്റവും ഉത്തമം.
സൂര്യനമസ്കാരം ആരോഗ്യവുമുള്ള ശരീരത്തെ മാത്രമല്ല
മനസ്സിനെയും സംരക്ഷിച്ചുനിര്‍ത്തുന്നു. കുട്ടികള്‍ക്കും
മുതിര്‍ന്നവര്‍ക്കും ഒരുപോലെ ചെയ്യാവുന്ന വ്യായാമങ്ങള്‍ ചിത്രങ്ങള്‍
സഹിതം തയ്യാറാക്കിയ കൃതി.Write a review on this book!. Write Your Review about സൂര്യനമസ്കാരം Other InformationThis book has been viewed by users 2273 times