Book Name in English : Silent Radio
യുദ്ധത്തിന്റെ ഇരയായി മാറിയ ഒരു യുവതിയുടെ ജീവിതം. ലങ്കയിൽ നിന്ന് കടൽ കടന്നുവരുന്ന ആ അഭയാർഥി പെൺകുട്ടിയുടെ വിഷാദ വേദനകളിൽ അലിവു തോന്നിയ യുവാവ്. അവരുടെ സ്നേഹവും പ്രണയവും.വാക്കിലും വരയിലും വിരിയുന്ന ഒരു അപൂർവ സങ്കടം.Write a review on this book!. Write Your Review about സൈലന്റ് റേഡിയോ Other InformationThis book has been viewed by users 1145 times