Book Name in English : Screeen Short
ഭാവനയുടെ വാതിലുകൾ തുറക്കപ്പെടുമ്പോൾ മുന്നിലുള്ള യാഥാർത്ഥ്യം പോലും മിഥ്യയായി പരിണമിക്കുന്നു. ഒരു സിനിമയ്ക്ക് തിരക്കഥ എഴുതാനെത്തുന്ന എഴുത്തുകാരന് മുന്നിൽ പ്രത്യക്ഷയായ യുവതി ഭാവനയോ അതോ മിഥ്യയോ?
നാടകീയമായ മുഹൂർത്തങ്ങളിലൂടെ കടന്നുപോകുന്ന ഈ നോവൽ മനുഷ്യരുടെ മനസ്സിലെ അതിസങ്കീർണ്ണമായ നിമിഷങ്ങളെ ഹൃദയാവർജ്ജകമായി ചിത്രീകരിക്കുന്നു.Write a review on this book!. Write Your Review about സ്ക്രീൻ ഷോട്ട് Other InformationThis book has been viewed by users 157 times