Book Name in English : Sthreekalile Thyroid Rogsngalum Nivarana Margangalum
ശാന്തമായ ജീവിതത്തിന് ആരോഗ്യകരമായ ശരീരവും മന്നസ്സും അത്യന്താപേകക്ഷിതമാണെന്നും തൈറോയിഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനമാന്ദ്യം കൊണ്ടുണ്ടാകുന്ന രോഗങ്ങളെക്കുറിച്ചും രോഗനിര്‍ണ്ണയത്തെ കുടിച്ചഉം ഡോ കരംചന്ദ് ജനങ്ങള്‍ക്ക് അവബോധം നല്‍കുന്നു,തൈറോയ്ഡ് ഗ്രന്ഥിയുടെ ക്രമരഹിതമായ പ്രവര്‍ത്തനം ധാരാളം മാനസീക രോഗങ്ങള്‍ക്ക് കാരണമാകുന്നു എന്നും കണ്ടെത്തുന്ന കൃതിWrite a review on this book!. Write Your Review about സ്ത്രീകളിലെ തൈറോയിഡ് രോഗങ്ങളും നിവാരണ മാര്‍ഗ്ഗങ്ങളും Other InformationThis book has been viewed by users 2245 times