Book Name in English : Sthraina Aathmeeyatha
ഒറ്റവിരല്‍ തുമ്പില്‍ മനസ്സുന്‍ ശരീരവും ഒരുമിച്ചുകിളുര്‍ക്കുന്ന പ്രണയ കാലം. ഉടലിനെ കല്വരിയാക്കുന്ന ഗര്‍ഭ കാലം.ശരീരം ആത്മാവില്‍ വാതിലാവുന്ന വാഴ്വുകാലം,ഓരോകാലത്തിലും രൃതുക്കളെ തനുവിലാവാഹിച്ച് സ്വയം പ്രകൃതിയകുന്ന പെണ്ണിന്റെ പ്രകാശമുള്ള അത്മീയതയാണീ കുറിപ്പുകള്‍Write a review on this book!. Write Your Review about സ്ത്രൈണ ആത്മീയത Other InformationThis book has been viewed by users 1894 times