Image of Book സ്നേഹം സാന്ത്വനം
  • Thumbnail image of Book സ്നേഹം സാന്ത്വനം
  • back image of സ്നേഹം സാന്ത്വനം

സ്നേഹം സാന്ത്വനം

Publisher :DC Books
ISBN : 9780000154620
Language :Malayalam
Edition : 2024
Page(s) : 256
Condition : New
no ratings yet, be the first one to rate this !

Book Name in English : Sneham Santhwanam

രോഗങ്ങളെയല്ല രോഗമുള്ള മനുഷ്യരെയാണ് ചികിത്സിക്കേണ്ടത് എന്ന തിരിച്ചറിവിൽനിന്നാണ് ഡോ. എം.ആർ. രാജഗോപാൽ കേരളത്തിൽ സാന്ത്വനപരിചരണത്തിനായി പെയിൻ ആന്റ് പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് തുടക്കം കുറിച്ചത്. 1990-കളിൽ തുടങ്ങിയ ഈ പ്രസ്ഥാനം കേരളമൊട്ടാകെ ഇന്ന് വ്യാപിച്ചിട്ടുണ്ട്. രോഗാവസ്ഥയിലുള്ളവരോടും അവരുടെ കുടുംബാംഗങ്ങളോടുമൊപ്പമുള്ള ഡോക്ടറുടെ ജീവിതയാത്രയാണ് ഈ പുസ്തകം. രോഗം കടന്നുവരാത്ത ഒരു ജീവിതവുമുണ്ടാവില്ല. രോഗത്തോടൊപ്പമുള്ള യാത്ര ദുരിതപൂർണമാകാതിരിക്കാൻ ഈ പുസ്തകം ഒരു വഴികാട്ടിയാകും.
Write a review on this book!.
Write Your Review about സ്നേഹം സാന്ത്വനം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 41 times