Book Name in English : Snehathinte Murippaaduka
ഒരു ഹൈന്ദവസഹോദരന് വൃക്ക ദാനം ചെയ്‌ത് ക്രിസ്‌ത്രീയ പൗരോഹിത്യത്തിന് പുതിയ വ്യാഖ്യാനവും കാരുണ്യത്തിന് പുതിയ ഭാവതലങ്ങളും നല്‍കിയ റവ. ഫാ. ഡേവീസ് ചിറമ്മലിന്റെ ആത്‌മകഥ. ആത്‌മകഥയും ആരോഗ്യബോധവത്‌കരണവും ഒന്നായി മാറുന്ന അത്യപൂര്‍വ്വ രചന.
Write a review on this book!. Write Your Review about സ്നേഹത്തിന്റെ മുറിപ്പാടുകള്‍ Other InformationThis book has been viewed by users 1710 times