Book Name in English : Snehardram Dhyananiratham
ദൈവത്തിന്റ മഹാരഹസ്യമെന്നു ലോകം വാഴ്ത്തിയ വിശ്രുത പേര്‍ഷ്യന്‍ എഴുത്തുകാരനും സൂഫിയുമായ ജലാലുദ്ദീന്‍ റൂമിയുടെ കവിതകളുടെ സമാഹാരം. ദൈവത്തിന്റെ അനന്യതയിലും വിശ്വ സ്നേഹത്തിലും ഊന്നിയ ഈ കാവ്യങ്ങള്‍ ദിവ്യാനുരാഗത്തിന്റെ അതി സൂക്ഷ്മങ്ങളായ സൂക്തങ്ങളാണ്. റാസ്ബെറി മിസ്റ്റിക്ക് പരമ്പരയിലെ മൂന്നാമത്തെ പുസ്തകം. Write a review on this book!. Write Your Review about സ്നേഹാര്‍ദ്രം ധ്യാനനിരതം Other InformationThis book has been viewed by users 2130 times