Book Name in English : Swapnadanam
ഒരു കാലഘട്ടത്തിന്റെ ചലച്ചിത്രപരമായ സമാന്തര അന്വേഷണങ്ങള്‍ക്ക് തുണയായി നിന്ന മുഹമ്മദ് ബാപ്പുവിന്റെ ജീവിതം പകര്‍ത്തുകയാണിവിടെ . കെ ജി ജോര്‍ജിന്റെ സ്വപ്നാടനം എന്ന സിനിമയുടെ നിര്‍മാതാവായിട്ടാണ് മുഹമ്മദ് ബാപ്പു സ്വയം പരിചയപ്പെടുത്തുന്നത്. എന്നാല്‍ അതു മാത്രമല്ല അദ്ദേഹം. കത്തുന്ന ഒരു ജീവിതം അദ്ദേഹം ജീവിച്ചുതീര്‍ത്തിട്ടുണ്ട്. ആ ജീവിതവും അദ്ദേഹം നിര്‍മിച്ച സ്വപ്നാടനം എന്ന സിനിമയുടെ ഷൂട്ടിംഗ് സ്‌ക്രിപ്റ്റുമാണ് ഈ പുസ്തകം.reviewed by Anonymous
Date Added: Wednesday 29 Aug 2018
Good
Rating: [5 of 5 Stars!]
Write Your Review about സ്വപ്നാടനം-ജീവിതവും സിനിമയും Other InformationThis book has been viewed by users 2184 times