Book Name in English : Swapnadanam
“പറയെടാ.... എന്തിനുവേണ്ടിയാ ആ പെണ്ണിന് നീ രണ്ടരലക്ഷം രൂപ കൊടുത്തത്?” സുമതിക്കുട്ടിയമ്മയുടെ ശബ്‌ദം പതിവിലുമേറെ ഉയര്‍ന്നു. സത്യം തുറന്നുപറയുന്നതാണ് നല്ലത്. പക്ഷേ അത് പലരേയും ബാധിക്കും. പ്രത്യേകിച്ച് ജ്യോതിയെ.Write a review on this book!. Write Your Review about സ്വപ്‌നാടനം Other InformationThis book has been viewed by users 2259 times