Book Name in English : Swargaseema
"സുഗ്രാഹ്യമായ ഒരു നാടോടിപ്പാട്ടാണ് ബന്ധിനി. ശ്രവണമധുരവും ആസ്വാധ്യകരവുമായൊരു ഗാനഹാരം. പക്ഷേ, ആശയക്കുഴപ്പങ്ങളുടെ നീര്‍ച്ചുഴിയില്‍ മുങ്ങിത്തുടിക്കുന്ന പിടികിട്ടാത്ത സിംബാളിക് കവിതയാണ് ഫിലോമിന.പ്രേമത്തിെന് കടന്നല്‍ കൂടിളക്കി എരിപൊരികൊള്ളുന്ന അഭിനിവേശങ്ങളുടെ നിരന്തരമായ നഖക്ഷതങ്ങള്‍ ആത്മവിലുടനീളം നെയ്‌തിട്ടപ്പോള്‍ അവന്റെ നെഞ്ചിടിപ്പുകള്‍ താളം തെറ്റി പെരുമ്പറ മുഴക്കി. കാമം നുരയുന്ന പ്രേമബന്ധങ്ങളില്‍ അകപ്പെട്ടുപോയവരുടെ കഥ.
"
Write a review on this book!. Write Your Review about സ്വര്‍ഗസീമ Other InformationThis book has been viewed by users 1419 times