Book Name in English : Swarnathil Engane Nikshepikkam
സമ്പാദ്യമെന്ന നിലയില്‍ സ്വര്‍ണത്തിന്റെ പ്രധാന്യം വ്യക്തമാക്കുന്നതാണ് സ്വര്‍ണത്തില്‍ എങ്ങനെ നിക്ഷേപിക്കാം എന്ന ഈ പുസ്തകം. സ്വര്‍ണത്തിലെ വിവിധ നിക്ഷേപമാര്‍ഗങ്ങളെക്കുറിച്ചാണ് നിങ്ങളുടെ ചിന്തയെങ്കില്‍ ഈ പുസ്തകം ഒരു നല്ല വഴികാട്ടിയായിത്തീരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു
സത്യന്‍ അന്തിക്കാട്
പണപ്പെരുപ്പത്തെ നേരിടാനും നാളേക്കായി സമ്പത്ത് സ്വരൂപിച്ച് വെക്കാനുമുള്ള സുരക്ഷിതമായ നിക്ഷേപമാര്‍ഗ്ഗമാണ് സ്വര്‍ണം. സ്വര്‍ണത്തിലെ നിക്ഷേപസാദ്ധ്യതകളെക്കുറിച്ച് ലളിതമായി വിവരിക്കുന്ന പുസ്തകം.Write a review on this book!. Write Your Review about സ്വര്‍ണത്തില്‍ എങ്ങനെ നിക്ഷേപിക്കാം Other InformationThis book has been viewed by users 1137 times