Book Name in English : Swamiyum Koottukarum
സ്വാമി എന്ന പത്തുവയസ്സുകാരന്റെയും കൂട്ടുകാരുടെയും ത്രസിപ്പിക്കുന്ന സാഹസകഥകൾ മാൽഗുഡിയുടെ അന്തരീക്ഷത്തിൽ ശ്രദ്ധാപൂർവ്വം അവതരിപ്പിക്കുകയാണ് ആർ കെ നാരായൺ.
കുട്ടികളുടെ ലോകം അവരുടെ കാഴ്ചപ്പാടിൽ വരച്ചുകാണിക്കുന്നതോടൊപ്പം അവരെ ഉൾക്കൊള്ളാൻ പോകുന്ന സമൂഹത്തിന്റെയും കഥ ലളിതമായ ഭാഷയിൽ എഴുത്തുകാരൻ അടുക്കി വയ്ക്കുന്നുWrite a review on this book!. Write Your Review about സ്വാമിയും കൂട്ടുകാരും Other InformationThis book has been viewed by users 1688 times