Book Name in English : Swarga Rajyathinte Sathru
പല അസംസ്‌കൃത വസ്തുക്കളിൽ നിന്നും വളരെ എളുപ്പത്തിൽ ലഭിക്കുകമൂലം ലഹരിയുടെ ഉപയോഗം മനുഷ്യരാശിയുടെ ഉത്ഭവംമുതൽ പ്രചാരത്തിലുണ്ട്. വി. വേദപുസ്തകത്തിൽ യേശുക്രിസ്തു പച്ചവെള്ളത്തെ വീഞ്ഞാക്കിയതുകൊണ്ടും ഭക്ഷണത്തോടൊപ്പം വീഞ്ഞ് ഉപയോഗിക്കുന്നതായി പരാമർശിച്ചിരിക്കുന്നതു കൊണ്ടും മദ്യത്തെ ക്രിസ്ത്യാനികളിൽ നല്ലൊരു വിഭാഗം തിന്മയായി കണക്കിടുന്നില്ല. വി. കുർബാനയിൽ വീഞ്ഞ് ഉപയോഗിക്കുന്നതുകൊണ്ട് പലരും മദ്യത്തെ ക്രിസ്ത്യാനിക്ക് പൂജ്യവസ്തുവായി കാണുന്നു. വീഞ്ഞും മദ്യവും ഒന്നല്ല എന്നും മദ്യപാനി ക്രിസ്തുവിനുള്ളവനല്ല എന്നും വി. വേദപുസ്തക അടിസ്ഥാനത്തിൽ, ഗ്രന്ഥകാരൻ , ഇവിടെ സമര്ഥിക്കുകയാണ്. ലഹരി ഉപയോഗത്തെ സാധൂകരിക്കുവാൻ ഉന്നയിക്കുന്ന എല്ലാ വാദഗതികൾക്കും മറുപടികൂടിയാണ് ഈ ചെറുപുസ്തകം.Write a review on this book!. Write Your Review about സ്വർഗ്ഗരാജ്യത്തിൻറെ ശത്രു Other InformationThis book has been viewed by users 722 times