Image of Book സ്വർഗ്ഗസ്ഥനായ ഗാന്ധിജി
  • Thumbnail image of Book സ്വർഗ്ഗസ്ഥനായ ഗാന്ധിജി
  • back image of സ്വർഗ്ഗസ്ഥനായ ഗാന്ധിജി

സ്വർഗ്ഗസ്ഥനായ ഗാന്ധിജി

Publisher :Kairali Books
ISBN : 9780000158369
Language :Malayalam
Edition : 2024 Oct
Page(s) : 238
Condition : New
2 out of 5 rating, based on 4 review(s)
Printed Book

Rs 320.00
Rs 304.00

Book Name in English : Swargasthanaya Gandhiji

Ordered books will be shipped after 05th Oct 2024 only
ഗ്രന്ഥകാരനും പ്രഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ ഡോ.കെ ടി ജലീലിന്റെ ദാർശനീകമാനങ്ങളുള്ള പ്രബന്ധങ്ങളുടെ സമാഹാരം.മഹാത്മാഗാന്ധിയുടെ ജീവിതത്തെയും ദർശനത്തെയും മുൻനിർത്തിയുള്ള അസാധാരണ വിചാരങ്ങൾ ഈ കൃതിയുടെ മുഖ്യ ഉള്ളടക്കമാണ്.എന്നാൽ അതുമാത്രമല്ല ഈ പുസ്തകത്തെ ശ്രദ്ധേയമാക്കുന്നത്.വെറുപ്പിന്റെയും അപരത്വത്തിന്റെയും രാഷ്ട്രീയത്തോട് കുതറിനിന്നുകൊണ്ട് മലയാളിയുടെ വർത്തമാനത്തിൽ നിറഞ്ഞുനിന്ന പൊതുപ്രവർത്തകന്റെ മൗലികമായ നിലപാടുകളുടെ സാക്ഷാത്കാരം കൂടിയാണ് ഈ ഗ്രന്ഥം.ജനാധിപത്യപോരാളികൾക്ക് ഒരു കൈപ്പുസ്തകം

Write a review on this book!.
Write Your Review about സ്വർഗ്ഗസ്ഥനായ ഗാന്ധിജി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 546 times

Customers who bought this book also purchased
Cover Image of Book സിൻ
Rs 460.00  Rs 427.00