Book Name in English : Sarvajnapeedam
മലയാറ്റൂര്‍ അവാര്‍ഡ് നേടിയ വാസവദത്ത എന്ന നോവലിന്റെ രണ്ടാം ഭാഗം.
ജീവിതം മറ്റുളളവര്‍ക്ക് പ്രകാശം പരത്തുന്ന വിളക്കാവണം എന്ന് വിശ്വസിച്ച ഉത്തരയുടെ കഥ. ഉപഗുപ്തന്റെയും... ആ സുമനസ്സുകളിലൂടെ ശ്രീബുദ്ധനിലേക്ക് ഒരു വിശുദ്ധ സഞ്ചാരം.Write a review on this book!. Write Your Review about സർവജ്ഞപീഠം Other InformationThis book has been viewed by users 35 times