Book Name in English : Hajjinte Ormakalil
പ്രാര്‍ത്ഥനയോടെ ഓര്‍മ്മിക്കാവുന്ന വിശുദ്ധ കഅബയും മസ്ജിദുല്‍ ഹമറും മക്കാനഗരിയുടെ ഹൃദയവും പ്രവാചകനായ ഇബ്രാഹിം നബിയുടെ പുണ്യസ്ഥലങ്ങളും ഭാവസ്ഫുടതയോടെയും കാവ്യാത്മകതയോടെയും വരച്ചിട്ടവാങ്മയചിത്രങ്ങള്‍ ചരിത്രത്തിന്റെ പാവനസ്മൃതികളില്‍ ചൈതന്യം തൂവി നില്‍ക്കുന്ന ഒത്തിരി സംഭാവനകള്‍.Write a review on this book!. Write Your Review about ഹജ്ജിന്റെ ഓര്‍മ്മകളില്‍ Other InformationThis book has been viewed by users 829 times