Book Name in English : Harithabhakalkkappuram
ആര്‍ക്കും ആരെയും വിശ്വസിക്കാനാവാത്ത കപടത നിറഞ്ഞ സമകാലികാവസ്ഥയുടെ ദീനമായ മുഖത്തെ അനാവരണം ചെയ്യുന്ന കൃതി. നന്മകള്‍ വറ്റിപ്പോയ മനുഷ്യ മനസ്സിന്റെ ക്രൂരഭാവങ്ങളെ ചിത്രീകരിക്കുന്ന ഈ നോവല്‍ വ്യത്യസ്തതയാര്‍ന്ന രചനാശൈലികൊണ്ട് ശ്രദ്ധേയവും ആകര്‍ഷകവുമായിത്തീരുന്നു.Write a review on this book!. Write Your Review about ഹരിതാഭകള്‍ക്കപ്പുറം Other InformationThis book has been viewed by users 1667 times