Book Name in English : Harithavarthamanangal
കേരളത്തിലെ വിവിധ സമരമുഖങ്ങളില്‍ സമരങ്ങള്‍ക്കൊപ്പം സഞ്ചരിച്ചതിന്റെ കുറിപ്പുകളാണിവ. ദേശീയപാത, മുല്ലപ്പെരിയാര്‍, മാലിന്യങ്ങള്‍, ആണവനിലയങ്ങള്‍, കുടിയൊഴിക്കല്‍, ഖനനങ്ങള്‍... ആ സമരങ്ങള്‍ക്ക് കരുത്തുപകരാന്‍ ഈ എഴുത്ത് സഹായകമായിട്ടുണ്ട്. ആ സമരങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന ലേഖനങ്ങളുടെ സമാഹാരം . reviewed by Anonymous
Date Added: Wednesday 7 Jun 2017
GOOD WORK
Rating: [5 of 5 Stars!]
Write Your Review about ഹരിത വര്‍ത്തമാനങ്ങളള്‍ Other InformationThis book has been viewed by users 1818 times