Book Name in English : Haridwarilninnu Konarkkilekku
ഹരിദ്വാർ, ഹൃഷികേശ് , കാശി,പുരി ,കൊണാർക്ക് മാർഗ്ഗേണ കേരളത്തിലേക്ക് തിരിച്ചെത്തുന്നതിനിടയിലുള്ള ഭാരത്ദർശൻ യാത്രയുടെ കഴ്ച്ചാനുഭവങ്ങൾ, വിവിധ ഭൂപ്രദേശങ്ങൾ, സാംസ്കാരിക പകർച്ചകൾ, വ്യത്യസ്ത വേഷപ്രകൃതങ്ങളിലെ മനുഷ്യർ എന്നിങ്ങനെ തീവണ്ടിയിലൂടെ ദൃശ്യമാകുന്ന കാഴ്ച്കളുടെ ജാലകമാണത്. ചിത്രകാരനും കൂടിയായ മണി കാക്കര റിയലിസവും എക്സ്പ്രഷനിസ്റ്റ് സങ്കേതവും കൂട്ടിക്കലർത്തിയ വരകളുടെ അകമ്പടിയോടെ ഈ കൃതിയെ വേറിട്ട ഒരനുഭവമാക്കിമാറ്റുന്നു.Write a review on this book!. Write Your Review about ഹരിദ്വാറിൽ നിന്ന് കൊണാർക്കിലേക്ക് Other InformationThis book has been viewed by users 948 times