Image of Book ഹരിനാമകീര്‍ത്തനം
  • Thumbnail image of Book ഹരിനാമകീര്‍ത്തനം

ഹരിനാമകീര്‍ത്തനം

ISBN : 9788182658974
Language :Malayalam
Edition : 2012
Page(s) : 184
Condition : New
3 out of 5 rating, based on 12 review(s)

Book Name in English : Harinamakeerthanam

തുഞ്ചത്തെഴുത്തച്ഛന്റെ ഹരിനാമകീര്‍ത്തനത്തിന് പ്രമുഖ വൈദീക പണ്ഡിതനായ ആചാര്യ നരേന്ദ്രഭൂഷന്റെ ശ്രുതിപ്രിയവ്യാഖ്യാനം . നൂറ്റാണ്ടുകളായി കേരളീയരുടെ നാവില്‍ വരികയും ബുദ്ധിയില്‍ പ്രകാശിച്ചു നില്ക്കുകയും ചെയ്യുന്ന ഒരു സുഭാഷിത നിധിയാണ് ഹരിനാമകീര്‍ത്തനം. ആചാര്യ നരേന്ദ്രഭൂഷണിന്റെ ഈ ഖ്യാനത്തിന്റെ സവിശേഷത, ഹരിനാമകീര്‍ത്തനത്തിലെ ആശയങ്ങളുടെ വൈദികവും ഔപനിഷദവുമായ അര്‍ഥപരിവേഷങ്ങളെ വിടര്‍ത്തിക്കാണിക്കുവാന്‍ ഇതില്‍ സഫലപ്രയത്‌നം ചെയ്യുന്നു എന്നതാകുന്നു. ഭാരതീയമായ ആധ്യാത്മികപാരമ്പര്യത്തിന്റെ ആധികാരികതയാണ് ഈ കൃതി. -ഡോ.സുകുമാര്‍ അഴീക്കോട്
Write a review on this book!.
Write Your Review about ഹരിനാമകീര്‍ത്തനം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3306 times

Customers who bought this book also purchased