Book Name in English : Hafis Muhammadinte Kadhakal
വൈയക്തികവും സാമൂഹികവുമായ ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ ഭാവതീവ്രത നിറഞ്ഞതാണ് ഇതിലെ ഓരോകഥയും . പ്രണയം , പ്രകൃതി , സമുദായം , സമൂഹം എന്നിങ്ങനെ നാല് ഭാഗങ്ങളായി ഇരുപത്തിയഞ്ച് ഹൃദയസ്പര്‍ശിയായ കഥകള്‍.Write a review on this book!. Write Your Review about ഹാഫിസ് മുഹമ്മദിന്റെ കഥകള്‍ Other InformationThis book has been viewed by users 1736 times