Book Name in English : Hippie
ബൂര്‍ഷ്വാ ജീവിതത്തിന്റെ ദ്വിമുഖങ്ങളെയും ഭോഗപരതയിലേക്ക് നീങ്ങുന്ന സാമൂഹ്യ വ്യവസ്ഥയെയും ശീതയുദ്ധത്തിന്റെ മുതലാളിത്ത മുഖത്തിനെയും സ്വേഛാധിപത്യപരവും യാഥാസ്ഥിക മനോഭാവവും പേറുന്ന കമ്യൂണിസ്റ്റ് വിപ്ലവകാരികള്‍ മുന്‍പോട്ട് വെച്ച ആശയങ്ങളെയും ഒരേപോലെ എതിര്‍ത്ത ആ യുവാക്കളുടെ പാതയില്‍ സഞ്ചരിച്ച ജീവിതാനുഭവങ്ങളാണ് നോവലിസ്റ്റ് ഹിപ്പിയില്‍ പറയുന്നത്.Write a review on this book!. Write Your Review about ഹിപ്പി Other InformationThis book has been viewed by users 2650 times